വയോജന മന്ദിരങ്ങൾക്ക് കർശന നിയന്ത്രണം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ
കോവിഡ് ബാധിച്ചാൽ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിൽ പോകുന്നവരാണ് വയോജനങ്ങൾ. മാത്രമല്ല അവരിൽ പലരും വിവിധ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണ്. ഇത് മുന്നിൽ കണ്ടാണ് ഇവർക്കായി റിവേഴ്സ് ക്വാറന്റൈൻ നടപ്പാക്കുന്നത്.